ഇഷനിഷാസംബന്ധം
'ഇഷയാരാധന' ക്രമത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഗ്രന്ഥമാണ് 'ഇഷനിഷാസംബന്ധം'. ഇഷാ ധർമ്മം പരിപൂർണ്ണമായും ഗ്രഹിച്ച് ഇഷനായി മാറിയ ഒരു പുണ്യ പുരുഷനു മാത്രമേ ഈ ഗ്രന്ഥം അടിസ്ഥാനമാക്കി 'ഇഷയാരാധന' വിധിച്ചിട്ടുള്ളു. ഇഷയും (ദൈവം) ഇഷനും (ഭക്തൻ) പരസ്പ്പരം ഒന്നാകുകയും ഇഷൻ ഇഷയിലൂടെ പരമമായ ഇഷാ കണത്തിങ്കലേക്ക് അലിയുകയും ചെയ്യുന്നതാണ് ഈ ഗ്രന്ഥത്തിലെ ഇതിവൃത്തം. ദൈവമായ ഇഷ ഒരു പാതയാണ്, അത് ആനന്ദത്തിന്റെയും സമാധാനത്തിന്റെയും പതയാണ്. ആ പാത സർവ്വ സുഖത്തിനും പേരു കേട്ടതാണ്. ഇഷനു മുൻപിൽ ഇഷ തുറക്കുന്ന ആ പാതയിലൂടെ ഇഷൻ സഞ്ചരിക്കുകയും ഇഷ കണത്തിൽ അലിയുകയും ചെയ്യുന്നു. ഈ ദിവ്യ മുഹൂർത്തത്തിനു സാക്ഷി അനുമോളാകുന്നു. 'ഇഷനിഷാസംബന്ധം' എന്ന പരമ പ്രധാനമായ ഗ്രന്ഥത്തിലെ കുറച്ച് ഭാഗങ്ങൾ ചുവടെ പങ്ക് വെയ്ക്കുന്നു, " സഹസാ രാത്രൌ അന്ധകാരം വിദാരയൻ ചന്ദ്രപ്രകാശഃ ഇവ അലൌകികക്ഷേത്രസ്യ ഉദ്യാനേ രജതപ്രകാശഃ പ്രസരതി । അസ്യ രഹസ്യമയസ്യ അഭയാരണ്യസ്യ ഹൃദയേ ഈശ്വരീ ദേവീ ഇഷാ ഗുലാബപത്രാണാം പാദപീഠേ ഉപവിഷ്ടാ അസ്തി । തസ്യാഃ വിസ്തൃതം നിതംബം കഷ്ടേന ആച്ഛാദയതി ക്ഷൌമസൂത്രേണ അലങ്കൃതം പാദപീഠം തസ്യാഃ നിതംബം സമര്ഥയതി, ...